Related Posts

39 thoughts on “Ather 450x Malayalam review | Mallu Discovery TV

  1. Good electric scooter.But subscription system is not good and most of all youtubers hiding this information from subscribers..I don't know why?

  2. കാണാൻ കൊള്ളാം എന്നാലും പ്രൈസ് ഇച്ചിരി കൂടുതലല്ലേ

  3. After 2 years you have to change the battery set which is very expensive, just check how much for battery and calculate how much cost for one km.

  4. ഈ വണ്ടി കെ എസ് ഈ ബി യുടെ ഫാസ്റ്റ് ചാർജർ പോയിന്റിൽ വെച്ചു ചാർജ് ആകുമോ

  5. Farhane Poli❤️❤️❤️ Nalla review yo got talent in reviewing rather than gadgets 👍👍
    Subscribed❤️🔥🔥🔥

  6. Screen okke work cheythillengil .maintain cheyyan pattumo…repair nu nalla chilava aano

  7. ഇതിൽ സൗണ്ട് ഇല്ലല്ലോ

    എക്സ്ട്രാ ഒരു സൗണ്ട് വെക്കാൻ പറ്റോ

    ഒരു വണ്ടി ആകുമ്പോൾ. സൗണ്ട് വേണം

    എങ്കിൽ മാത്രമേ മറ്റു വാഹന യാത്ര കാർ കാണുകയുള്ളു

    ഇത് വലിയ ഒരു പോരായ്മകൾ ആണ്

    എക്സ്ട്രാ സൗണ്ട് ഉള്ള വണ്ടികൾ avelable ആണ്

  8. കാര്യം കാര്യമായി … ബോർ അടിക്കാതെ ചെളി അടിക്കാതെ വ്യക്തമായി പറഞ്ഞു….അതും കുറഞ്ഞ സമയം..അത് കൊണ്ട് ഞാനും ഒരു subscriber ആകുന്നു…👍

  9. Ee vandi nashtamaan 1.65 l koduth ee vandi vangiyitt 70 range after 3 battery replacement 70-80 bttery price.
    Go for e pluto 7G
    88 on road price
    Idhililla atrem cluater fecilities onnum illa but 2 unit 4 hr chargil 100-110 range kittum top speed 63
    Best choice in this range

Leave a Reply

Your email address will not be published. Required fields are marked *