സന്ധ്യാവാർത്ത | 6 PM News | January 09, 2021



The official YouTube channel for Manorama Information. Subscribe us to observe the missed episodes. Subscribe to the #ManoramaNews YouTube Channel …

Related Posts

22 thoughts on “സന്ധ്യാവാർത്ത | 6 PM News | January 09, 2021

  1. ഹോ ആ ഓൾഡ് മാൻ പോയത് നന്നായി അത്രയും കാശ് ലാഭം

  2. കമാൽപാഷ പറഞ്ഞതാണ് ശരി അവർ തെരഞ്ഞെടുപ്പ് അടുത്ത് തുറക്കാൻ വച്ചതായിരുന്നു അതിൻറെ കൃമികടി ആണ് മുഖ്യമന്ത്രി കമാൽപാഷ ക്കെതിരെ പറഞ്ഞത് അത് പറഞ്ഞത്

  3. Democrats don't tolerate Free Speech in America
    "Accounts suspended by Twitter in today's ambush:

     General Flynn

     Sidney Powell

    – MajorPatriot

    – Praying Medic

    – X22 Report

    – IET

    – Qtah

    & a whole lot more

    The BIG TAKEDOWN has begun! Remember, they will are also going after Parler, GAB, MeWe and Telegram!!! ONLY THOSE who agree with tyranny, forced vaccination and enslavement will be allowed "free speech."

  4. അരാജകത്തിനു കുട പിടിക്കരുത് എന്ന് പറയുന്ന ആളെ കണ്ടോ? അദ്ദേഹത്തിന്റെ പാർട്ടി ഈ കേരളത്തിൽ കാട്ടിക്കൂട്ടുന്ന കളികൾ ഭരണം പോയാൽ നമുക്ക് ഒന്നുകൂടി കാണാം

  5. വി. എസ്. എന്തിനാ ഒഴിഞ്ഞേ? മൂന്നാലു മാസം കൂടി ഇരിക്കാമായിരുന്നില്ലേ? മാനിയൻ ആയിരുന്നു എങ്കിൽ നേരത്തെ ഒഴിയണമായിരുന്നു.

  6. ഞാൻ മഞ്ചേരി bhabha institute പഠിക്കുന്ന ഒരു വിദ്യാർത്ഥി ആണ് അവർ 11/1/2021 ഒരു ക്ലാസ്സ്‌ വെക്കുന്നുണ്ട് എല്ലാ സ്കൂളുകളിലും 3മണ്ണിക്കൂർ അതിലും കുറവ് സമയം ഒക്കെ ആണ് ക്ലാസ്സ്‌ ഉള്ളത് ഇവർ എല്ലാം പെട്ടന്ന് തീരുമാനിച്ച് ഞങ്ങളെ അറിയിക്കുകയായിരുന്നു 11/1/2021 നിർബദ്ധമായി എല്ലാ വിദ്യാർത്ഥികളും വരണം എന്ന് അറിയിച്ച്. ഇവർ രാവിലെ മുതൽ വൈകുന്നേരം വരെ ആണ് ക്ലാസ്സ്‌ വെക്കുന്നത് രാവിലെ 9മണ്ണി മുതൽ വൈകുന്നേരം 4മണ്ണി വരെ അതായത് 7മണ്ണികൂർ എങ്ങനെ ആണ് 7മണ്ണികൂർ ഒക്കെ മാസ്കുംവച്ച് ഇരിക്കാൻ കഴിയുക ഞങ്ങൾക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല പിന്നെ വൈകുന്നേരം വരെ ഉള്ള ക്ലാസ്സിൽ ഫുഡിന്റെ കാര്യം ഒന്നും തന്നെ അവർ പറഞ്ഞിട്ടില്ല ഞങ്ങൾ എന്താ ചെയേണ്ടത് അറിയാതെ ഇരിക്കുകയാണ് ഞങ്ങളുടെ പേരെന്റ്സിന്റെ കൈയിൽ നിന്ന് ഒന്നും സമ്മതം ചോദിക്കാതെ ആണ് ഇവർ ക്ലാസ്സ്‌ വാക്കുന്നത് എല്ലാം ഇവർ പെട്ടന്ന് തീരുമാനിക്കുകയായിരുന്നു ഇവർ കോവിഡ് കാലത്തും വളരെ വലിയ ഫീസ് തുകയൊക്കെ ആണ് ചോദിക്കുന്നത് 90000 രൂപ ഒക്കെ ആണ് ഫീസ് ആയി ചോദിക്കുന്നത് പല പേരെന്റ്സും ഇത് കൊറക്കാൻ അപേക്ഷിച്ചിട്ടും അവർ mind വെക്കാതെ നില്കുകയായിരുന്നു 37 കൂട്ടികൾ ഉള്ള ക്ലാസ്സ്‌ ആണ് ഞങ്ങളുടേത് ഇവരെ എല്ലാം തന്നെ 11തിയതി വരാൻ പറഞ്ഞിട്ടുണ്ട് അവിടെ ഒരു കണ്ണുശുപത്രിയുടെ മുകളിൽ ആണ് ക്ലാസ്സ്‌ റൂമുകൾ ഞങ്ങൾ 7മണ്ണിക്കൂർ ക്ലാസുകൾ കൂടാതെ രാവിലെ മുതൽ വൈകുന്നേരം വരെ പരീക്ഷയും നടത്തുന്നു അത് ഞങ്ങളിൽ ടെൻഷൻ കൂട്ടുന്നു ആ പരീക്ഷയിൽ 80% ശതമാനം മാർക്ക്‌ വാങ്ങില്ലെങ്കിൽ C mark കുറക്കും എന്ന് പറഞ്ഞു പ്രഷർ കേറ്റുന്നു 3മണ്ണികൂർ ഒക്കെ ക്ലാസ്സ്‌ ആണെങ്കിൽ കൊഴപ്പം ഇല്ലായിരുന്നു ഇത് രാവിലെ മുതൽ വൈകുന്നേരം വരെ മാസ്ക് ഇട്ട് ഇരിക്കുക എങ്ങനെയാണ് ഞങ്ങളും കുട്ടികൾ അല്ലെ ഇതിനുവേണ്ട നടപടിക്കൾ ഞങ്ങൾ പ്രതീഷിക്കുന്ന (justice for students)
    Bhabha institute number:8089300204, 9207711543

  7. P'' w .D സൂപ്പറായതു കൊണ്ടാണല്ലോ പാലാരിവട്ടം പാലത്തിന് ഈ ഗതി വന്നത്

  8. അഭിപ്രായങ്ങൾ എല്ലാവരും പറയട്ടെ, പിണറായി സർ ആരെയാണ് ഭയപ്പെടുന്നത്?

  9. ആരെങ്കിലും എഴുതി കൊടുക്കുന്നത് വായിക്കുന്ന ഒരു മുഖ്യമന്ത്രി…

  10. ഇപ്പോൾതന്നെ പാലം തുറന്നു കൊടുക്കാൻ കാരണം നാട്ടുകാർ തുറന്നു അതുകൊണ്ടാണല്ലോ അല്ലെങ്കിൽ ഇനി നീട്ടികൊണ്ടു പോകും

  11. ഇനി ആ തുരുമ്പ് പിള്ളേയേകൂടി പിരിച്ചുവിടണം.. പിന്നെ പാഴ് ഉപദേശകരേം. കോടികൾ labhikam

  12. സ്വന്തം താല്പര്യത്തിന് വേണ്ടി mla, mp മാർ രാജിവെക്കേണ്ടിവന്നാൽ ആ ഒഴിവിലേയ്ക്ക് തെരഞ്ഞെടുപ്പ് നടത്തുമ്പോൾ അതിന്റെ മുഴുവൻ ചിലവും അവരിൽനിന്നും ഈടാക്കുക.

  13. There is no chance to become either Indian president or vice-president, Governor of States. Under this circumstance, contest in forthcoming election become a minister in the state.

Leave a Reply

Your email address will not be published. Required fields are marked *